അമേരിക്കന്‍ സര്‍ക്കാരും വാള്‍സ്ട്രീറ്റും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ ഏറ്റവും അവസാനത്തെ സൂചനയായി മുമ്പത്തെ ട്രഷറി സെക്രട്ടറി Timothy Geithner ക്ക് JPMorgan Chase ല്‍ നിന്ന് വ്യക്തിപരമായ ഒരു വായ്പ കിട്ടി. ഈ ബാങ്കുകളെ നിയന്ത്രിക്കുകായിരുന്നു മുമ്പ് അദ്ദേഹത്തിന്റെ ചുമതല. സ്വകാര്യ ഓഹരി കമ്പനിയിലെ അദ്ദേഹത്തിന്റെ പുതിയ പദ്ധതിക്ക് വേണ്ടിയാണിത്. ഗൈത്നറുടെ ഇപ്പോഴത്തെ തൊഴില്‍ ദാദാവയ Warburg Pincus എന്ന സ്വകാര്യ ഓഹരി കമ്പനിക്ക് വേണ്ടി $1200 കോടി ഡോളര്‍ വായ്പ എടുത്തു എന്നാണ് അറിയുന്നത്.
2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.