ആഗോള രഹസ്യാന്വേഷണ infrastructure വികസിപ്പിക്കാനായി ഇറാഖ് യുദ്ധത്തെ US National Security Agency (NSA) ഉപയോഗിച്ചു എന്ന് പുറത്തുവന്ന രേഖകള്‍ പറയുന്നു. WARgrams എന്ന് വിളിക്കുന്ന 69 രേഖകള്‍ ആണ് വിവരാവകാശ അപേക്ഷയുടെ ഫലമായി കിട്ടിയത്. മുമ്പത്തെ NSA ഡയറക്റ്റര്‍ ആയ Michael Hayden ഉം ജോലിക്കാരും തമ്മിലുള്ള 2003 – 2004 കാലത്തെ ആശയവിനിമയമാണ് WARgrams.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.