ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളിലെ നദികള്‍ പാറ പൊടിയെ ഒഴുക്കിക്കൊണ്ടുപോകുന്നു എന്ന് കണ്ടെത്തി. ഗ്രീന്‍ലാന്റിലെ നദികളില്‍ വളരേധികം ഫോസ്‌ഫെറസ് ആണ് ഗവേഷകര്‍ അളവെടുപ്പില്‍ കണ്ടെത്തിയത്. പ്രതിവര്‍ഷം 4 ലക്ഷം ടണ്‍ ഫോസ്‌ഫെറസ് ഇങ്ങനെ കടലിലെത്തുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. മിസിസിപ്പിയും ആമസോണ്‍ നദികളികളും ഒഴുക്കുന്ന ഫോസ്‌ഫെറസിന് പുറമേയാണിത്. Global Biogeochemical Cycles എന്ന് ജേണലിലില്‍ ഇതിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
ഗ്രീന്‍ലാന്റില്‍ നദികളുണ്ടാകാനേ പാടില്ല. എല്ലാം ഉറഞ്ഞ് മഞ്ഞായിരിക്കേണ്ടതാണ്.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.