ജീവന്‍ രക്ഷാ മരുന്നതായ EpiPen ന്റെ വില ഒരു ദശാബ്ദത്തിനകത്ത് 400% വര്‍ദ്ധിപ്പിച്ചതിന് വലിയ പ്രതിഷേധം നേരിടുന്ന മരുന്ന് വമ്പന്‍ ആയ Mylan ആണ് ഏറ്റവും അധികം ശമ്പളം കൊടുക്കുന്നതില്‍ അമേരിക്കയിലെ രണ്ടാമത്തെ മരുന്ന് കമ്പനി എന്ന് Wall Street Journal നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷമായി ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $30 കോടി ഡോളറാണ് Mylan ശമ്പളമായി കൊടുക്കുന്നത്. മരുന്ന് കമ്പനിയായ Regeneron ആണ് ഒന്നാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ 5 വര്‍ഷമായി അവരുടെ ഏറ്റവും ഉയര്‍ന്ന 5 ഉദ്യോഗസ്ഥര്‍ക്ക് $50 കോടി ഡോളര്‍ ശമ്പളം കൊടുത്തു.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.