ജനുവരി 6 ന് ക്യാപ്പിറ്റോളില്‍ നടന്ന അക്രമത്തില്‍ കുറ്റാരോപിതരായ ഏകദേശം അഞ്ചിലൊന്ന് ആളുകള്‍ സൈന്യവുമായി ബന്ധമുള്ളവരാണ്. അതില്‍ കുറഞ്ഞത് രണ്ട് active-duty troops ഉം ഉള്‍പ്പെടുന്നു. അതിനാല്‍ തീവൃവാദത്തെ അഭിമുഖീകരിക്കാനായി 60 ദിവസത്തെ stand-down ന് പ്രതിരോധ സെക്രട്ടറി Lloyd Austin ഉത്തരവിട്ടു. അമേരിക്കന്‍ സൈന്യത്തിലെ തീവൃവാദത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു വിചാരണ ഏപ്രില്‍ 6 ന് House Armed Services Committee വെച്ചിട്ടുണ്ട്. സൈന്യത്തിലെ വലത് തീവൃവാദത്തെ നേരിടുന്നതില്‍ സൈന്യം പരാജയമായിരുന്നു.
— സ്രോതസ്സ് democracynow.org | Mar 25, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.