കുട്ടിയുടെ അവസാന ആംബുലന്‍സ് യാത്രക്ക് $500 അടക്കാന്‍ ക്ലീവ്‌ലാന്റ് ആവശ്യപ്പെട്ടു

12 വയസുകാരനായ തമീര്‍ റൈസിനെ (Tamir Rice) വെടിവെച്ച് കൊന്ന Cleveland പോലീസുകാരനെ കുറ്റക്കാരനാക്കേണ്ട എന്ന് കോടതി തീരുമാനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ “decedent ന്റെ അവസാന മരണ ചിലവുകളായ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ക്ക്” കുട്ടി നഗരത്തോട് $500 ഡോളര്‍ കടപ്പെട്ടിരിക്കുന്നു എന്ന അവകാശവാദം നഗരസഭ ഉന്നയിച്ചു. ഇതിന്റെ പ്രതികരണമായി റൈസ് കുടുംബത്തിന്റെ വക്കീല്‍ ഈ നീക്കം “displays a new pinnacle of callousness and insensitivity” വ്യക്തമാക്കുന്നതാണെന്ന് Cleveland Scene നോട് പറഞ്ഞു. ഫെബ്രുവരി 11, 2016 ന് നഗര ഉദ്യോഗസ്ഥര്‍ ആ അവകാശ വാദം പിന്‍വലിച്ചു. പകരം റൈസ് കുടുംബം അവരുടെ മകന്റെ അവസാന ആംബുലന്‍സ് യാത്രക്ക് $500 ഡോളര്‍ നഗരത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അറിയിച്ചു. ഈ അവകാശവാദം ഫെബ്രുവരി 2015 ന് നഗരം ആ ചിലവ് വഹിച്ചത് വഴി അടച്ചതായിരുന്നു.

— സ്രോതസ്സ് motherjones.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ