12 വയസുകാരനായ തമീര്‍ റൈസിനെ (Tamir Rice) വെടിവെച്ച് കൊന്ന Cleveland പോലീസുകാരനെ കുറ്റക്കാരനാക്കേണ്ട എന്ന് കോടതി തീരുമാനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ “decedent ന്റെ അവസാന മരണ ചിലവുകളായ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ക്ക്” കുട്ടി നഗരത്തോട് $500 ഡോളര്‍ കടപ്പെട്ടിരിക്കുന്നു എന്ന അവകാശവാദം നഗരസഭ ഉന്നയിച്ചു. ഇതിന്റെ പ്രതികരണമായി റൈസ് കുടുംബത്തിന്റെ വക്കീല്‍ ഈ നീക്കം “displays a new pinnacle of callousness and insensitivity” വ്യക്തമാക്കുന്നതാണെന്ന് Cleveland Scene നോട് പറഞ്ഞു. ഫെബ്രുവരി 11, 2016 ന് നഗര ഉദ്യോഗസ്ഥര്‍ ആ അവകാശ വാദം പിന്‍വലിച്ചു. പകരം റൈസ് കുടുംബം അവരുടെ മകന്റെ അവസാന ആംബുലന്‍സ് യാത്രക്ക് $500 ഡോളര്‍ നഗരത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് അറിയിച്ചു. ഈ അവകാശവാദം ഫെബ്രുവരി 2015 ന് നഗരം ആ ചിലവ് വഹിച്ചത് വഴി അടച്ചതായിരുന്നു.
— സ്രോതസ്സ് motherjones.com
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.