“ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം

ദശലക്ഷക്കണക്കിന് ലൈസന്‍സ് ഫീസ് raking ന് ശേഷം തങ്ങള്‍ “Happy Birthday” പാട്ടിന്റെ ഉടമകളല്ല എന്ന് Warner/Chappell സമ്മതിച്ചു. ആ പാട്ട് പൊതുസ്ഥലത്ത് ഉപയോഗിച്ചതിന് പണം കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനായി അവര്‍ $1.4 കോടി ഡോളര്‍ സംഗീത കമ്പനി മാറ്റിവെച്ചു. അതോടൊപ്പം പാട്ടിനെ പൊതുമണ്ഡലത്തിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടു. ലോകം മൊത്തം പ്രസിദ്ധമായ ഒരു പാട്ടാണ് Happy Birthday. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളാണ് ഈ പാട്ടിന്റെ ഉടമകള്‍ എന്ന് Warner/Chappell അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് 1893 ല്‍ Mildred ഉം Patty Hill ആണ് എഴുതിയത്. എന്നാല്‍ പിന്നീട് ഈ പാട്ടിന്റെ അവകാശം Summy Co. യിലേക്ക് മാറ്റപ്പെട്ടു. അവസാനം Warner/Chappell ഈ കമ്പനിയെ വാങ്ങുകയും ചെയ്തു.

— സ്രോതസ്സ് torrentfreak.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ