ന്യായമായ നികുതി വെട്ടിക്കുന്ന Celebrex, Lipitor, Lyrica, Viagra, തുടങ്ങി അനേകം മരുന്നുകളുണ്ടാക്കുന്ന Pfizer മരുന്നുകളുടെ വിലയും വര്‍ദ്ധിപ്പിക്കുകയാണ്. രോഗികളുടേയും നമ്മുടെ ആരോഗ്യ വ്യവസ്ഥയുടേയും ഇടയിലെ ഒരു വിലങ്ങുതടിയാണ് അവര്‍. ചില സമയത്ത് അവശ്യമായ മരുന്നുകള്‍ അവര്‍ ലഭ്യമാക്കാതിരിക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പു നടത്തുകയും അതേ സമയം മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ കുടുംബങ്ങളേയും സമൂഹങ്ങളേയും രണ്ട് വശത്തുനിന്നും ഞെരുക്കുന്നത് പോലെയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.