5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. “ഓരോ പ്രാവശ്യവും എന്നെ ജയിലിലടക്കുമ്പോള്‍ $100 ഡോളര്‍ വാങ്ങി അവരെന്നെ ഉടന്‍ തന്നെ പുറത്തുവിടും. എന്റെ ജാമ്യത്തിന് വേണ്ടി $600 ഓ $700 ഓ ഡോളര്‍ ഈടാക്കിയിട്ടുണ്ട്. എനിക്ക് താങ്ങാനാകാത്തതാണ് ഈ പണമടക്കല്‍. ഇതില്‍ നിന്ന് രക്ഷപെടാനൊരു വഴിയുമില്ല. overwhelmed നിസഹായയാും എനിക്ക് അനുഭവപ്പെടുന്നു, Petree പറയുന്നു.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.