2011 ലെ Fukushima Daiichi ദുരന്തത്തിന്റെ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് ¥4.2 ലക്ഷം കോടിയിലധികം (ഏകദേശം $62800 കോടി ഡോളര്‍) ആയി. അത് തുടര്‍ന്നും വര്‍ദ്ധിക്കും എന്ന് Japan Times റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആണവവികിരണ ശുദ്ധീകരണവും നഷ്ടപരിഹാരവും ഉള്‍പ്പടുന്നു. TEPCOയുടെ ഓഹരിവിലയുടെ മൊത്തം തുകയേക്കാള്‍ അധികമായിരിക്കും ഈ പ്രവര്‍ത്തിയുടെ ചിലവ് എന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതേ സമയത്ത് സര്‍ക്കാരില്‍ നിന്ന് അധിക സഹായം TEPCO ആവശ്യപ്പെടുന്നതിനാല്‍ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
— സ്രോതസ്സ് commondreams.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.