ബീജിങ്ങ് ഭൂമിയിലേക്ക് താഴുയാണ്

ചൈനയുടെ തലസ്ഥാനമായി ബീജിങ് ഭൂമിയിലേക്ക് താഴുയാണ് എന്ന് പുതിയ പഠനം കണ്ടെത്തി. നഗരത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ ശോഷണം കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കേന്ദ്ര ജില്ലകളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ചൈനക്ക് പ്രതിവര്‍ഷം 350 കോടി ലിറ്റര്‍ ജലം വേണം. ജല നിര്‍വ്വഹണം(management) ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് ഒരു തലവേദനയാണ്. കുറച്ച് വര്‍ഷം മുമ്പ് തെക്കന്‍ ചൈനയിലുണ്ടായ വരള്‍ച്ച ശതകോടിക്കണക്കിന്റെ നഷ്ടമാണുണ്ടാക്കിയത്.

— സ്രോതസ്സ് thinkprogress.org | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ