2009 ന് ശേഷം University College London (UCL) യിലെ ആധുനിക ബ്രിട്ടീഷ് സാമൂഹ്യ സാംസ്കാരിക ചരിത്രത്തിന്റെ പ്രൊഫസറായ Catherine Hall ഇസ്രായേലിലെ prestigious അക്കാദമിക സമ്മാനമായ Dan David Prize വേണ്ടെന്ന് പറഞ്ഞു. $10 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. Dan David Foundation ആണ് ഈ സമ്മാനം ഏര്‍പ്പെടുത്തിയിത്. ഇസ്രായേലിലെ ഒരു വ്യവസായിയും പരോപകാര പ്രവര്‍ത്തകനും ആയ ആളിന്റെ പേരില്‍ തുടങ്ങിയതാണ് ഈ സംഘടന.
British historian Catherine Hall. (British Library)
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.