1987 ല്‍ നടന്ന പട്ടാള അട്ടിമറിയില്‍ Thomas Sankara യെ കൊന്നതിന് Burkina Fasoയിലെ അധികാരികള്‍ വിദേശത്തുള്ള മുമ്പത്തെ പ്രസിഡന്റ് Blaise Compaoré ന് എതിരെ കേസെടുത്തിരിക്കുന്നു. സങ്കാര എല്ലാവരും ആദരിക്കുന്ന ഒരു നേതാവും, കോളനിവാഴ്ച വിരുദ്ധനും ആയ മാര്‍ക്സിസ്റ്റായിരുന്നു. അദ്ദേഹം പ്രചാരമുള്ള സാമൂഹ്യ പദ്ധതികള്‍ നടപ്പാക്കി. അദ്ദേഹത്തെ “ആഫ്രിക്കന്‍ ചെ ഗുവര” എന്നും വിളിക്കാറുണ്ട്. ഒരു സമയത്തെ സുഹൃത്തായിരുന്ന Compaoré ആണ് സങ്കാരക്ക് ശേഷം അധികാരത്തില്‍ വന്നത്. 2014 ല്‍ നടന്ന ഒരു പൊതുജന പ്രക്ഷോഭത്തെത്തുടര്‍ന്ന് Compaoré യെ അധികാരത്തില്‍ നിന്ന് പുറത്താക്കി.
— സ്രോതസ്സ് democracynow.org | Apr 14, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.