വികസ്വര രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കാരണം സ്ത്രീകള്‍ മരിക്കുന്നതിന്റെ തോത് 2000 – 2014 കാലത്ത് അമേരിക്കയില്‍ 27% വര്‍ദ്ധിച്ചു. അതേ കാലത്ത് 157 രാജ്യങ്ങളില്‍ maternal mortality തോത് കുറയുന്നു എന്നാണ് Obstetrics and Gynecology ല്‍ വന്ന ഒരു പഠന പറയുന്നത്.
ദേശീയ തോത് പ്രശ്നമാണ്. എന്നാല്‍ രണ്ടു വര്‍ഷത്തില്‍ maternal mortality മാതൃ മരണ നിരക്ക് ഇരട്ടിയായിരിക്കുന്ന ടെക്സാസില്‍ ആണ് വലിയ വര്‍ദ്ധനവ് ഉണ്ടാകുന്നത്. 2006 – 2010 കാലത്ത് മാതൃ മരണ നിരക്ക് ഒരു ലക്ഷം ജനനത്തിന് 18 മാതൃ മരണം എന്ന നിലയില്‍ ഏകദേശം സ്ഥിരമായി ഇരുന്നു. എന്നാല്‍ 2011 ല്‍ അത് 33 ലേക്കും 2014 ല്‍ 35.8 ലേക്കും കുതിച്ചുയര്‍ന്നു.
— സ്രോതസ്സ് motherjones.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.