പോളണ്ടിന്റേയും ബലാറൂസിന്റേയും അതിര്‍ത്തിയില്‍ straddles ചെയ്യുന്ന Białowieża പുരാതന വനം – യൂറോപ്പിലെ താഴ്ന്ന പ്രദേശത്തെ അവശേഷിക്കുന്ന primeval വനം – യൂറോപ്യന്‍ വന്യ bison ന്റെ അവസാനത്തെ ആവാസ വ്യവസ്ഥയാണ്. അത് ഇപ്പോള്‍ 1.8 ലക്ഷം ഘന മീറ്റര്‍ തടിവെട്ടാനുള്ള പോളണ്ടിലെ സര്‍ക്കാരിന്റെ തീരുമാനത്താല്‍ ഭീഷണിയിലാണ്. അതിനിടക്ക് ഫിന്‍ലാന്റിലെ സര്‍ക്കാര്‍ അപ്രതീക്ഷിതമായി പുതിയ ഒരു വന നിയമം കൊണ്ടുവരുന്നു. അത് പ്രകാരം Finnish Lapland ലെ അവസാനത്തെ പഴയ കാടുകള്‍ക്ക് ഭീഷണിയിലാഴ്ത്തിക്കൊണ്ട് അഭൂതപൂര്‍വ്വമായ ഭൂമി തട്ടിയെടുക്കല്‍ നടത്തുകയാണ്. ആ സ്ഥലം reindeer ന്റേയും Sámi ആദിവാസികളുടേയും വാസസ്ഥലമാണ്. Sámi ആദിവാസി നേതാക്കളും ആര്‍ക്ടിക് ശാസ്ത്രജ്ഞരും അന്തര്‍ദേശിയ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
— സ്രോതസ്സ് bellacaledonia.org.uk | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.