നവംബര്‍ 2011 ല്‍ വിദ്യാര്‍ത്ഥികളുടെ മേലെ കുരുമുളക് വെള്ളം തളിക്കുന്ന സംഭവത്തെക്കുറിച്ചുള്ള മോശമായ ഓണ്‍ലൈന്‍ പോസ്റ്റുകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുന്നതിനും സര്‍വ്വകലാശാലയുടേയും ചാന്‍സ്‌ലര്‍ Linda P.B. Katehi ന്റേയും യശസ് വര്‍ദ്ധിപ്പിക്കുന്നതിനുമായി കണ്‍സള്‍ട്ടന്റുമാര്‍ക്ക് കുറഞ്ഞത് $1.75 ലക്ഷം ഡോളറെങ്കിലും UC Davis കരാറ് കൊടുത്തിട്ടുണ്ട് എന്ന് പുറത്തുവന്ന രേഖകളില്‍ പറയുന്നു. സര്‍വ്വകലാശാല ഓണ്‍ലൈനില്‍ അവരുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് പണം കൊടുത്തത്. UC Davis പുറത്തുവിട്ട രേഖകള്‍ പ്രകാരം അവരുടെ പദ്ധതിതന്ത്രപരമായ ആശയവിനിമയ ബഡ്ജറ്റ് 2009 ലെ $29.3 ലക്ഷം ഡോളറില്‍ നിന്ന് 2015 ല്‍ $54.7 ലക്ഷം ഡോളറായി വര്‍ദ്ധിപ്പിച്ചു.
— സ്രോതസ്സ് sacbee.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.