മുമ്പത്തെ DARPA നേതൃത്വത്തെ പുതിയ ഗവേഷണ ലാബിനെ നയിക്കാനായി ഫേസ്‌ബുക്ക് നിയോഗിച്ചു

ഫേസ്‌ബുക്കിനുള്ള ലോകത്തിന്റെ ആധിപത്യ അതിമോഹത്തെക്കുറിച്ചുള്ള മറ്റൊരു ലക്ഷണം നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഇതാ ഒന്ന്: കാലിഫോര്‍ണിയയിലെ Menlo Park കമ്പനി മുമ്പത്തെ DARPA (Defense Advanced Research Projects Agency) ന്റെ തലവയെ പുതിയ ഗവേഷണ സ്ഥാപനം നടത്തിപ്പിക്കാനായി ജോലിക്കെടുത്തു. hardware പ്രൊജക്റ്റുകള്‍ വികസിപ്പിക്കാനുള്ള ഗവേഷണ സംഘത്തിന്റെ Building 8 നെ Regina Dugan നയിക്കും എന്ന് ഫേസ്‌ബുക്കിന്റെ സിഇഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഏപ്രില്‍ 14 ന് പ്രഖ്യാപിച്ചു. virtual reality, augmented reality, artificial intelligence, global connectivity എന്നീ രംഗത്തെ കമ്പനിയുടെ ശ്രമങ്ങളാണ് അവിടെ നടക്കുക. ഇവര്‍ ഗൂഗിളിന്റെ ഉദ്യോഗസ്ഥയായും ജോലി ചെയ്തിട്ടുണ്ടായിരുന്നു.

— സ്രോതസ്സ് time.com | 2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ