അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, ജപ്പാന്‍, തെക്കന്‍കൊറിയ, യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ എല്ലാം കൂടി $2.2 ലക്ഷം കോടി ഡോളര്‍ വിലവരുന്ന വിഭവങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിനോടും ഒപ്പം കൂടുതലും വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പുകള്‍, കാറുകള്‍ തുടങ്ങിയ ഹൈ ടെക്ക് ചരക്കുകളില്‍ നിന്നും സ്വന്തമാക്കി. ആഗോള തലത്തില്‍ തീവൃ ദാരിദ്ര്യത്തെ 15 പ്രാവശ്യം ഇല്ലാതാക്കാനുള്ള അത്ര വലിയ തുകയാണിത്. 1960 മുതല്‍ ഇന്ന് വരെയുള്ള കാലത്ത് പണമായി $62 ലക്ഷം കോടി ഡോളര്‍ ആണ് അടിച്ചെടുത്തത്. ആ തുക തെക്കന്‍രാജ്യങ്ങള്‍ നിലനിര്‍ത്തുകയും അവരുടെ വളര്‍ച്ചക്ക് ഉപയോഗിക്കുകയും ചെയ്താല്‍ ഇന്ന് $152 ലക്ഷം കോടി ഡോളര്‍ ആയേനെ. സാമ്രാജ്യത്വം അവസാനിച്ചിട്ടില്ല, രൂപമാറ്റം മാത്രമാണ് ഉണ്ടായത്.
— സ്രോതസ്സ് commondreams.org, sciencedirect.com | May 06, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.