സര്‍വ്വകലാശാലയിലെ വിദ്വേഷപരമായ പരിതസ്ഥിതി പുരുഷ കായിതാരങ്ങള്‍ നടത്തുന്ന ലൈംഗികാക്രമണത്തിലേക്ക് നയിക്കുന്നു എന്ന് വാദിക്കുന്ന 8 സ്ത്രീകള്‍ കൊടുത്ത ലൈംഗികാപവാദ കേസ് University of Tennessee $25 ലക്ഷം ഡോളര്‍ പണമടച്ചു ഒത്തുതീര്‍പ്പാക്കി. ടീമിലെ രണ്ട് കളിക്കാര്‍ ബലാല്‍സംഗം ചെയ്ത സ്ത്രീയെ സഹായിച്ച ടീം അംഗത്തെ UT ഫുട്ട്ബാള്‍ കോച്ച് Butch Jones തന്റെ കളിക്കാരിലൊരാളെ അയാള്‍ “ടീമിനെ വഞ്ചിച്ചു” എന്നും “വിശ്വാസവഞ്ചകന്‍” എന്ന് വിളിച്ചു.
— സ്രോതസ്സ് democracynow.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.