Salesforce ന്റെ CEO ആയ Marc Benioff ഉം അദ്ദേഹത്തിന്റെ ഭാര്യ Lynne ഉം കൂടിയ Time മാസികയെ Meredith Corp. ല്‍ നിന്ന് $19 കോടി ഡോളറിന് വാങ്ങി. കോടീശ്വരന്‍മാര്‍ വാങ്ങുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് ടൈം. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ Los Angeles Times നേയും San Diego Union-Tribune നേയും ബയോടെക് കോടീശ്വരനായ Patrick Soon-Shiong വാങ്ങിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് Las Vegas Review-Journal നെ യാഥാസ്ഥിതിക ശതകോടീശ്വരനായ Sheldon Adelson വാങ്ങി. Washington Post നെ 2013ല്‍ ആമസോണിന്റെ Jeff Bezos വാങ്ങി.
2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.