തൂത്തുക്കുടിയിലെ Sterlite Copper smelter ല്‍ നിന്ന് പ്രതിദിനം 1,050-ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ എന്ന വാഗ്ദാനം വേദാന്തക്ക് നിറവേറ്റാനായാല്‍ തമിഴ്‌നാടിന് വേണ്ട 650 tpd ഓക്സിജന്‍ എന്ന ലക്ഷ്യം നിറവേറ്റപ്പെടും. കുറച്ച് കേരളത്തിനും പുതുച്ചേരിക്കും കൊടുക്കുകയുമാകാം.
വേദാന്തയുടെ ഓക്സിജന്‍ വളരേറെ വില കൂടിയതും അവശിഷ്ടപരവും, കടത്തുന്ന കാര്യത്തില്‍ unwieldy ഉം ആണ്. ഓക്സിജന്‍ മാത്രമല്ല ദൌര്‍ലഭ്യം. എന്നാല്‍ വിഭവങ്ങളും ദുര്‍ലഭമാണ്. ചിലവ് കുറഞ്ഞതും വിദൂര പ്രദേശങ്ങളില്‍ വേഗം ഉപയോഗിക്കാവുന്നതും ദീര്‍ഘകാലം നില്‍ക്കുന്ന infrastructure നിര്‍മ്മിക്കുന്നതിനും പകരം എന്തിനാണ് ചിലവ് കൂടിയ ഓക്സിജന്‍ നിര്‍മ്മിക്കുന്നത്?
മെയ് 25 വരെ കമ്പനി പ്രതിദിനം വെറും 21 ടണ്‍ ഓക്സിജനാണ് കൊടുത്തത്. ഓരോ ടണ്‍ ദ്രവ ഓക്സിജന്‍ (LOX) ഉണ്ടാക്കുമ്പോഴും വേദാന്ത 10 ടണ്‍ വാതക ഓക്സിജന്‍ അന്തരീക്ഷത്തിലേക്ക് വിടുന്നു. ഈ ഏഴ് ദിവസത്തില്‍ കമ്പനി ഏകദേശം 1,500 ടണ്‍ വാതക ഓക്സിജനാണ് (GOX) അന്തരീക്ഷത്തില്‍ വിട്ടത്.
— സ്രോതസ്സ് thewire.in | Nityanand Jayaraman | 26/May/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.