അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി

150 വര്‍ഷങ്ങളിലധികമായി അമേരിക്കയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 13ാം ഭേദഗതിയിലെ പഴുത് നീക്കം ചെയ്യാനുള്ള നിയമം ഡസന്‍ കണക്കിന് മനുഷ്യാവകാശ സംഘടനകളും, ഡമോക്രാറ്റിക് ജനപ്രതിനിധികളും വെള്ളിയാഴ്ച വീണ്ടും അവതരിപ്പിച്ചു.

Sen. Jeff Merkley (D-Ore.) ഉം Rep. Nikema Williams (D-Ga.) ഉം ആണ് രണ്ട് ഡസന്‍ സഹപ്രവര്‍ത്തരെ നയിച്ചുകൊണ്ട് Abolition Amendment അവതരിപ്പിച്ചത്. അത് അമേരിക്കയുടെ ഭരണഘടയുടെ 13ാം ഭേദഗതിയിലെ “slavery clause” നീക്കം ചെയ്യും. ജനുവരി 1865 ന് ആണ് ആ ഭേദഗതി കൊണ്ടുവന്നത്. അമേരിക്കയില്‍ അത് അടമത്തത്തെ നിരോധിക്കുമെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ശിക്ഷ അനുഭവിക്കുന്നവരെ അതില്‍ നിന്ന് ഒഴുവാക്കി.

— സ്രോതസ്സ് commondreams.org | Julia Conley | Jun 18, 2021

[എബ്രഹാം ലിങ്കണ്‍ അടിമത്തം നിരോധിച്ചതിന്റെ യാഥാര്‍ത്ഥ്യം മനസിലായില്ലേ. ജനാധിപത്യത്തിന്റേയും]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ