United Mine Workers of America യുടെ ഖനി തൊഴിലാളികള്‍ BlackRock, State Street Global Advisors, Renaissance Technologies എന്നീ നിക്ഷേപ കമ്പനികള്‍ക്ക് മുമ്പില്‍ പിക്കറ്റിങ് നടത്തി. Warrior Met Coal ല്‍ നിക്ഷേപം നടത്തുകയും ലാഭം കൊയ്യുകയും ചെയ്യുന്നവരാണ് അവര്‍. ആമസോണില്‍ യൂണിയന്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ ശ്രമം പരാജയപ്പെട്ടിടത്, ഇവിടെ 1,100 ഖനി തൊഴിലാളികള്‍ Warrior Met Coal നെതിരെ സമരം ചെയ്യാനായി വോട്ടെടുപ്പോടെയാണ് തീരുമാനമെടുത്തത്. 5 വര്‍ഷം മുമ്പ് സമ്മതിച്ച ഒരു കരാറില്‍ നിന്ന് Warrior Met ഉം ന്യൂയോര്‍ക് ഹെഡ്ജ് ഫണ്ടുകളും പിന്‍മാറി എന്ന് തൊഴിലാളികള്‍ പറഞ്ഞു.
— സ്രോതസ്സ് commondreams.org | Jun 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.