2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 – 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി.
വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ നിരക്ക് 30% വരെ എത്തിയിരുന്നു. കോവിഡ്-19 മഹാമാരി വരുന്നതിന് മുമ്പ് വരെ കുട്ടികളുടേയും 65 ന് മേലെ പ്രായമുള്ളരുടേയും മരണനിരക്ക് സ്ഥിരമായി കുറഞ്ഞുവരികയായിരുന്നു. കോവിഡ്-19 അതിന് മാറ്റം വരുത്തി.
— സ്രോതസ്സ് wsws.org | Trévon Austin | 1 Jul 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.