“ഭീകരതക്കെതിരായ യുദ്ധം” നടത്തുന്നതില്‍ ബ്രിട്ടണും അമേരിക്കയും മനുഷ്യാവകാശത്തെ വഞ്ചിച്ചിരിക്കുകയാണെന്ന് Amnesty International അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു. രണ്ട് സര്‍ക്കാരുകളും പീഡനത്തെ കുറ്റവിമുക്തമാക്കുയും അവരുടെ ധര്‍മ്മബോധം ശുദ്ധമാക്കി നിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇറാഖിന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം, നീതി എന്നിവയുടെ ഭാഷ ബ്രിട്ടണ്‍ ഉപയോഗിച്ചു. എന്നിട്ടും Human Rights Act അവിടെ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് ബാധകമാക്കിയില്ല.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.