ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും 4-ദിവസം ഓഗസ്റ്റ് 3 മുതല്‍ സത്യാഗ്രഹം നടത്തുന്നു

Electricity (Amendment) Bill 2021 ന് എതിരെ ന്യൂഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ ഊര്‍ജ്ജരംഗത്തെ തൊഴിലാളികളും എഞ്ജിനീയര്‍മാരും നാല് ദിവസം സത്യാഗ്രഹ സമരം നടത്തുന്നു. National Coordination Committee of Electricity Employees & Engineers (NCCOEEE) ആണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. Electricity (Amendment) Bill പാസാക്കാനായുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിനെതിരാണ് സമരം. Electricity (Amendment) Bill 2021 ലെ പല വ്യവസ്ഥകളും ജനവിരുദ്ധവും, തൊഴിലാളിവിരുദ്ധവും ആണ്. നടപ്പാക്കുകയാണെങ്കില്‍ ദൂരവ്യപകമായ പ്രത്യാഖ്യാതങ്ങള്‍ അതുണ്ടാക്കും.

— സ്രോതസ്സ് newsclick.in | 02 Aug 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )