താലിബാന്‍ മൂന്ന് പ്രവിശ്യകള്‍ കൂടി പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളില്‍ 9 എണ്ണം ഇപ്പോള്‍ താലിബാന്റെ കൈവശമാണ്. ഇന്ന് രാവിലെ അഫ്ഗാനിസ്ഥാനിലെ ധനകാര്യ മന്ത്രി രാജിവെച്ച് രാജ്യം വിട്ട് പോയി. പ്രധാന സ്ഥാനങ്ങള്‍ താലിബാന്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നിര്‍ണ്ണായകമായ വരുമാനം ഇല്ലാതാക്കിയതിന് ശേഷമാണിത്. അഫ്ഗാനിസ്ഥാന്റെ വടക്ക് Tajikistan, Uzbekistan അതിര്‍ത്തി കൂടുതലും ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. അമേരിക്ക ഏകദേശം 20 വര്‍ഷത്തെ യുദ്ധം നിര്‍ത്തി പിന്‍വാങ്ങിയതിന് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്.
— സ്രോതസ്സ് democracynow.org | Aug 11, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.