Internal Security Agency (ABW) പ്രകടിപ്പിച്ച, രാഷ്ട്ര സുരക്ഷയും വ്യക്തിപരമായ സ്വകാര്യതക്കും വിരലടയാള സ്കാനര് ഉണ്ടാക്കുന്ന ഭീഷണിയെക്കുറിച്ചുള്ള വ്യാകുലതകള് കാരണം പോളണ്ടില് കൊണ്ടുവന്ന പുതിയ ദേശീയ കാര്ഡ് അന്തമായി വൈകിപ്പിച്ചിരിക്കുന്നു. കാര്ഡ് കൊടുക്കുന്നത് മാറ്റിവെക്കാനുള്ള നിയമം ഉടന് പാസാക്കുമെന്ന് സര്ക്കാര് ഉറപ്പ് പറഞ്ഞു. ഏപ്രിലിലാണ് പുതിയ തരം കാര്ഡുകള്ക്കായുള്ള നിയമം ഏകകണ്ഠേനെ പാര്ളമെന്റില് പാസാക്കിയത്. അതില് “രണ്ടാം biometric feature” എന്ന് വിളിക്കുന്ന വിരലടയാളം encode ചെയ്യുന്നതുള്പ്പടെയുള്ള കാര്യങ്ങള് ചെയ്യുന്നുണ്ട്. (ആദ്യ biometric സംവിധാനം മുഖ ചിത്രമാണ്.)
— സ്രോതസ്സ് notesfrompoland.com | Jul 7, 2021
നമുക്കെന്തോന്ന് സുരക്ഷ. പാകിസ്ഥാനില് കാര്ഡ് കൊടുക്കുന്ന അതേ കമ്പനിയെ തന്നെ പണി ഏല്പ്പിക്കും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്ത്തനത്തില് താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല് ഈ ജനകീയ മാധ്യമത്തിന്റെ നിലനില്പ്പ് ആഗ്രഹിക്കുന്ന താങ്കള് കഴിയുന്ന രീതിയില് പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.