Pradhan Mantri Fasal Bima Yojana (വിള ഇന്‍ഷുറന്‍സ് പദ്ധതി)യില്‍ നിന്ന് കുറച്ച് കൃഷിക്കാര്‍ക്ക് ഗുണം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍ കമ്പനികള്‍ അതില്‍ നിന്ന് വലിയ നേട്ടം ഉണ്ടാക്കി.
പദ്ധതി തുടങ്ങി 5 വര്‍ഷത്തിനകം ഈ കമ്പനികള്‍ Rs 1.3 ലക്ഷം കോടി രൂപയാണ് പ്രീമിയമായി വാങ്ങി. എന്നാല്‍ അവര്‍ കര്‍ഷകരുടെ നഷ്ടത്തിന് നഷ്ടപരിഹാരമായി Rs 87,320 കോടി രൂപയേ കൊടുത്തുള്ളു. മൊത്തത്തില്‍ 31% ലാഭമാണ് അവരുണ്ടാക്കിയത്.
കൃഷി വകുപ്പും കര്‍ഷക ക്ഷേമവും ആണ് ഈ സംഖ്യകള്‍ Parliamentary Standing Committee on Agriculture ന്റെ റിപ്പോര്‍ട്ടില്‍ ഈ സംഖ്യകള്‍ കൊടുത്തത്.
— സ്രോതസ്സ് downtoearth.org.in | Raju Sajwan | 13 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.