അത് അവസാനം സംഭവിച്ചിരിക്കുന്നു. മഹത്തായ നിമിഷം. അമേരിക്കയുടെ മൊത്തം ദേശീയ കടം $28-ലക്ഷം കോടി ഡോളര്‍ എന്ന നില കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒറ്റ ഒരു ദിവസത്തില്‍ $14300 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. മാര്‍ച്ച് 31 ന് വലിയ ചില ട്രഷറി വില്‍പ്പനക്ക് ശേഷമാണത്. ഇപ്പോള്‍ അത് $28.08 ലക്ഷം കോടി ഡോളറാണ് എന്ന് US Treasury Department പറയുന്നു. അമേരിക്കയുടെ മൊത്തം ദേശീയ കടം ഫെബ്രുവരി 2020 ന് ശേഷം 13 മാസത്തിനകം $4.7 ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.