കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു.
അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. Moderna, Pfizer-BioNTech ഡോസുകള്‍ക്കായി $37.5 കോടി ഡോളര്‍ അവര്‍ അധികം കൊടുത്തിട്ടുണ്ട്. ജനങ്ങളുടെ ശതകോടിക്കണക്കിന് പണത്തിന്റെ സഹായത്തോടെയാണ് ഈ വാക്സിനുകള്‍ നിര്‍മ്മിച്ചത്. അവയെ ഡോസിന് വെറും $1.20 ഡോളര്‍ നിരക്കില്‍ ഉത്പാദിപ്പിക്കാനാകും.
Click to access The_Great_Vaccine_Robbery_Policy_Brief.pdf
— സ്രോതസ്സ് oxfamamerica.org | July 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.