കമ്പനിയുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും ഭാവിയിലേയും എല്ലാ സിവില്‍ കേസുകളില്‍ നിന്ന് കുടുംബത്തെ ഒഴുവാക്കിയില്ലെങ്കില്‍, opioid മഹാമാരി കാരണം തകര്‍ന്നടിഞ്ഞ രാജ്യം മൊത്തമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള $450 കോടി ഡോളറിന്റെ പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറും എന്ന് Purdue Pharma യുടെ ശതകോടീശ്വര ഉടമകളായ Sackler കുടുംബത്തിന്റെ ഒരു scion കോടതിയില്‍ vowed. സംസ്ഥാനങ്ങളും, നഗരങ്ങളും, വംശങ്ങളും, മറ്റുള്ള വാദികളും കൊടുത്ത ആയിരക്കണക്കിന് ഓപ്പിയോയിഡ് കേസുകള്‍ കഷ്ടപ്പെട്ട് രണ്ട് വര്‍ഷം എടുത്ത് ഒത്തുതീര്‍പ്പ് നടത്തിയ കരാര്‍ പിന്‍തുണക്കുകയില്ല എന്ന് മുമ്പത്തെ ഒരു ബോര്‍ഡ് മെമ്പറും സ്ഥാപകന്റെ ചെറുമകനും ആയ David Sackler, 41 ആണ് പറഞ്ഞത്.
— സ്രോതസ്സ് nytimes.com | 2021/08/17
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.