അത് വന്യജീവികളുടെ വെറും നിയമവിരുദ്ധ വ്യാപാരം മാത്രമല്ല ലോകം മൊത്തം എണ്ണം denuding. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി നിയമപരമായ വില്‍പ്പന പല മടങ്ങ് വര്‍ദ്ധിച്ചു. അത് കൂടുതല്‍ സുസ്ഥിരമല്ലാത്തതായി എന്നും ഡിസംബര്‍ 10, 2020 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ആണ് ഈ റിപ്പോര്‍ട്ടുണ്ടാക്കിയത്. നിയമപരമായ വന്യജീവി കച്ചവടം 2005 ന് ശേഷം 500% വര്‍ദ്ധിച്ചു. 1980കള്‍ക്ക് ശേഷം 2,000% ആണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകം മൊത്തമുള്ള വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരം പ്രതിവര്‍ഷം $700-2300 കോടി ഡോളറിന്റേതാണ്. നിയമപരമായ കമ്പോളത്തിന്റെ ഏകദേശം 25% വരും ഇത്.
— സ്രോതസ്സ് downtoearth.org.in | 10 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.