ആണുങ്ങളോട് കൂട്ടുകൂടുന്നത് കൂടുതല്‍ കുട്ടികളുണ്ടാന്‍ ചിമ്പാന്‍സകളെ സഹായിക്കുന്നു

ആണ്‍ ചിമ്പാന്‍സികള്‍ തമ്മിലുള്ള അടുത്ത ബന്ധത്തെക്കുറിച്ച് University of Michigan ഉം Arizona State ഉം Duke universities ഉം ചേര്‍ന്ന് പഠനം നടത്തി. സംഘത്തിലെ ആല്‍ഫാ ആണുമായോ സംഘത്തിലെ മറ്റ് ആണ്‍ ചിമ്പാന്‍സികളുമായി ശക്തമായ ബന്ധമുള്ള ആണ്‍ ചിമ്പാന്‍സികള്‍ക്ക് കൂടുതല്‍ കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ് എന്ന് അവര്‍ കണ്ടെത്തി. പഠന റിപ്പോര്‍ട്ട് iScience ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പെണ്‍ ജീവിയെ പ്രത്യുല്‍പ്പാദനത്തിന് ലഭ്യമാകുക എന്നതാണ് ആണ്‍ ജീവിയെ സംബന്ധിച്ചടത്തോളം അവരുടെ ഏറ്റവും വലിയ ജോലി. ലൈംഗിക ബന്ധത്തിനുള്ള സാദ്ധ്യതകള്‍ ലഭ്യമാകാനായി ഈ സാമൂഹ്യ ബന്ധങ്ങള്‍ ആണ്‍ ജീവിയെ സഹായിക്കുന്നു. അവരുടെ സുഹൃത്തുക്കളുടെ സഹായം ഇല്ലാതെ അവര്‍ക്ക് അത് സാദ്ധ്യമാകുമായിരുന്നില്ല. രണ്ടോ അതിലധികമോ ശക്തമായ ബന്ധം ആണ്‍ ചിമ്പാന്‍സിക്ക് കുട്ടികളുണ്ടാകാനുള്ള സാദ്ധ്യത 50% ല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു.

— സ്രോതസ്സ് University of Michigan | Aug 17, 2021

[കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നത് മുതലാളിത്തത്തിന്റെ നിയമമാണ്. പ്രകൃദത്തമായതല്ല.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )