2016 ന് ശേഷം Pradhan Mantri Fasal Bima Yojana പ്രകാരം പ്രീമിയം ശേഖരിച്ചതും ഇന്‍ഷുറന്‍സ് ക്ലെം കൊടുത്തതും തമ്മിലുള്ള വ്യത്യാസമായി സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലധികവും 50 – 70% ലാഭം നേടി. സര്‍ക്കാരിന്റെ വരുമാനത്തില്‍ നിന്നാണ് ഈ ലാഭം എടുക്കുന്നത്. അത് നേരിട്ട് ഈ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്നു. കര്‍ഷകരില്‍ നിന്ന് ശേഖരിച്ച പ്രീമിയത്തിന് പുറത്താണിത്.
13 സ്വകാര്യ മേഖല സ്ഥാപനങ്ങളും 5 സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും ആണ് രാജ്യത്ത് ഇത് നടപ്പാക്കിയത്. സ്വകാര്യ സ്ഥാപനങ്ങള്‍ വന്‍ ലാഭം നേടിയപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ലാഭമൊന്നും നേടിയില്ല. അവര്‍ ശേഖരിച്ച പ്രീമിയം മുഴുവനും ഇന്‍ഷുറന്‍സ് ക്ലെയിം ആയി തിരികെ കൊടുത്തു. കൂടുതല്‍ പങ്ക് ഉണ്ടായിരുന്ന Agriculture Insurance Company of India Limited ന് പോലും 17% മാത്രമാണ് ലാഭമുണ്ടാക്കാനായത്.
— സ്രോതസ്സ് newsclick.in | Ayaskant Das | 22 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.