കാലിഫോര്‍ണിയയില്‍ സ്കൂള്‍ ഉടമസ്ഥനെതിരെ മെക്സിക്കോയില്‍ വെച്ച് സ്വന്തം രണ്ട് കുട്ടികളെ കൊന്നതിന്റെ കുറ്റം ആരോപിച്ചു. കുട്ടികള്‍ രാക്ഷസരാകുമെന്ന് അയാള്‍ വിശ്വസിച്ചു എന്ന് അധികൃതര്‍ പറഞ്ഞു. Santa Barbara യിലെ Matthew Taylor Coleman, 40, നെതിരെ വിദേശത്ത് വെച്ച് അമേരിക്കന്‍ വംശജരെ കൊലപ്പെടുത്തിയ കുറ്റം ആണ് ചാര്‍ത്തിയിരിക്കുന്നത്. അതിര്‍ത്തിയില്‍ വെച്ച് Coleman നെ തടവിലാക്കി. “QAnon ന്റേയും Illuminati യുടേയും ഗൂഢാലോചന സിദ്ധാന്തങ്ങളാല്‍ ജ്ഞാനോദയം കിട്ടിയെന്നും അയാളുടെ ഭാര്യക്ക് പാമ്പിന്റെ DNA ആണെന്നും അത് കുട്ടികളിലേക്ക് പകര്‍ന്നു എന്നും,” FBI മായി നടത്തിയ അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.