മോശം സ്വഭാവത്തിന്റെ പേരില്‍ മൂന്ന് വര്‍ഷത്തേത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെട്ടതിന് ശേഷം പശ്ഛിമ ബംഗാളിലെ വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ അധികാരികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം ശക്തമായി. VB Student’s Unity (VBSU) എന്ന സംഘടനയുടെ അംഗങ്ങളായിരുന്നു ഈ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍. അവരെ ഓഫീസില്‍ തടഞ്ഞ് വെച്ചതിനെതിരെ രണ്ട് പ്രൊഫസര്‍മാര്‍ അധികാരികള്‍ക്കെതിരെ പോലീസ് കേസും കൊടുത്തിരിക്കുന്നു. ഈ വിദ്യാര്‍ത്ഥികളെ പുറത്താകിയതിനെതിരെ ഒരാഴ്ചയായി സമരം നടന്നുകൊണ്ടിരിക്കുകയാണ്.
— സ്രോതസ്സ് newsclick.in | 31 Aug 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.