അഫ്ഗാനിസ്ഥാനിനോടുള്ള വഞ്ചന

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ ടോണി ബ്ലയര്‍ പറഞ്ഞു: “അഫ്ഗാന്‍ ജനങ്ങളോട് ഞങ്ങള്‍ ഈ ഉറപ്പ് നല്‍കുന്നു. ഞങ്ങള്‍ അതില്‍ നിന്ന് പിന്‍മാറില്ല… താലിബാന്‍ ഭരണം മാറുകയാണെങ്കില്‍ എല്ലാ വംശീയ കൂട്ടങ്ങളേയും യോജിപ്പിക്കുന്ന, ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള വഴി വാഗ്ദാനം ചെയ്യുന്ന വിശാല അടിസ്ഥാനത്തിലുള്ള അതിന്റെ പിന്‍ഗാമികള്‍ ആയ നിങ്ങളോടൊപ്പം ഞങ്ങള്‍ പ്രവര്‍ത്തിക്കും.” അദ്ദേഹം ജോര്‍ജ്ജ് ബുഷിനെ ആവര്‍ത്തിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബുഷ് പറഞ്ഞു: “അഫ്ഗാനിസ്ഥാനിലെ അടിച്ചമര്‍ത്തപ്പെട്ട ജനത അമേരിക്കയുടേയും സഖ്യകക്ഷികളുടേയും മഹാമനസ്കത അനുഭവിക്കാന്‍ പോകുകയാണ്. ഞങ്ങള്‍ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിനോടൊപ്പം ഞങ്ങള്‍ ആഹാരം, മരുന്ന് തുടങ്ങിയ പട്ടിണികിടക്കുന്ന, കഷ്ടപ്പെടുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീ, പുരുഷ, കുട്ടികള്‍ക്ക് ഇട്ടുകൊടുക്കും. അഫ്ഗാന്‍ ജനതയുടെ ഒരു സുഹൃത്താണ് അമേരിക്ക.”

ആ പറഞ്ഞ ഓരോ വാക്കും കള്ളമായിരുന്നു. അവരുടെ വ്യാകുലതയുടെ പ്രഖ്യാപനം, അഫ്ഗാനിസ്ഥാനേയും ഇറാഖിനേയും കീഴടക്കാനുള്ള ഒരു വഴി തയ്യാറാക്കുന്ന ക്രൂരമായ വ്യാമോഹം ആയിരുന്നു.

— സ്രോതസ്സ് johnpilger.com | john pilger | 20 Sep 2003

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )