തങ്ങളുടെ വെബ് സൈറ്റില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ തള്ളിക്കളയുകയും ആഭ്യന്തര ഡാറ്റയുടെ കൂമ്പാരത്തെ ചൂഷണം ചെയ്ത് മറ്റ് വില്‍പ്പനക്കാരുടെ ചിലവില്‍ തങ്ങളുടെ സ്വന്തം ഉല്‍പ്പന്നങ്ങളെ പ്രചരിപ്പിക്കുന്നു എന്ന് Amazon.com Inc നെതിരെ നിരന്തരം ആരോപിക്കപ്പെടുന്നു. കമ്പനി ഈ ആരോപണങ്ങളെ വിസമ്മതിച്ചു.
എന്നാല്‍ തള്ളിക്കളയാനും, ഇന്‍ഡ്യയിലെ തെരയല്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും ഒരു വ്യവസ്ഥാപിതമായ പദ്ധതി കമ്പനി നടത്തിയിരുന്നു എന്ന് emails, strategy papers, business plans തുടങ്ങിയ ആയിരക്കണക്കിന് ആഭ്യന്തര ആമസോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് Reuters ന് മനസിലായി. കമ്പനിക്ക് ഏറ്റവും വലിയ വളര്‍ച്ച കിട്ടുന്ന രാജ്യമാണ് ഇന്‍ഡ്യ.
ഇന്‍ഡ്യയിലെ ആമസോണിന്റെ സ്വകാര്യ-ബ്രാന്റുകളുടെ സംഘം Amazon.in ല്‍ നിന്നുള്ള ആഭ്യന്തര ഡാറ്റയെ രഹസ്യമായി ചൂഷണം ചെയ്ത് മറ്റ് കമ്പനികള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളെ പകര്‍ത്തുകയും അവയെ പ്ലാറ്റ്ഫോമില്‍ വാഗ്ദാനം നല്‍കുകയും ചെയ്യുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
— സ്രോതസ്സ് reuters.com | ADITYA KALRA, STEVE STECKLOW | Oct. 13, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.