കോവിഡ്-19 മഹാമാരിയുടെ സാമൂഹ്യ ആഘാതത്തിന്റെ ദുരന്തം വ്യക്തമാക്കുന്നതാണ് പുതിയ സ്ഥിതിവിവരക്കണക്ക്. ലോകം മൊത്തം ഈ മഹാമാരി കാരണം 1.8 ലക്ഷം ആരോഗ്യ തൊഴിലാളികള്‍ മരിച്ചു എന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. “ജനുവരി 2020 മുതല്‍ മെയ് 2021 വരെ 80,000 മുതല്‍ 1.8 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 കാരണം മരിച്ചിട്ടുണ്ടാകും,” എന്ന് WHO പ്രസ്ഥാവിച്ചു. മഹാമാരി കാരണം ലോകം മൊത്തം മരിച്ച 1.5 കോടി ആളുകളില്‍ ഇവരും ഉള്‍പ്പെടും. കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാമാരിയോട് പൊരുതുന്ന ആരോഗ്യ തൊഴിലാളികള്‍ ക്ഷീണിച്ചിരിക്കുകയാണ്.
— സ്രോതസ്സ് wsws.org | 22 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.