ഹരിതഗൃഹവാതക ഉദ്‌വമനത്തിന്റെ കൂടിവരുന്ന ഗതി 2021 ഉം തുടര്‍ന്നു എന്ന് World Meteorological Organisation (WMO) പുറത്തിറക്കിയ പുതിയ GHG ബുള്ളറ്റിനില്‍ പറയുന്നു. carbon dioxide (CO2), methane (CH4), nitrous oxide (N2O) എന്നീ പ്രധാന ഹരിതഗൃഹവാതകങ്ങള്‍ മുമ്പത്തെ വര്‍ഷങ്ങളേക്കാള്‍ 2020 ല്‍ കൂടുതല്‍ സാന്ദ്രതയിലെത്തി. അമേരിക്കയിലെ ഹവായ്‌യിലെ Mauna Loa നിലയവും ആസ്ട്രേലിയയിലെ Cape Grim നിലയവും അളക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില ജൂലൈ 2021 ന് യഥാക്രമം 416.96 parts per million (ppm) എന്നും 412.1 ppm എന്നും ആണ് കാണിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കോവിഡ്-19 മഹാമാരി കാരണമുണ്ടായ ആഗോള സാമ്പത്തിക അടച്ചിടലുണ്ടായിട്ടും ഈ വര്‍ദ്ധനവ് ഉണ്ടായി.
— സ്രോതസ്സ് downtoearth.org.in | 27 Oct 2021
ആളുകള്‍ കൂടുതല്‍ ഊര്‍ജ്ജവും ആഹാരവും സ്വകാര്യവാഹന യാത്രയും നടത്തിയിട്ടുണ്ടാകും.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.