യൂട്യൂബിനെ നിരോധിക്കുമെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞു. റഷ‍്യയുടെ സര്‍ക്കാര്‍ ചാനലായ RT യുടെ ജര്‍മ്മന്‍ ഭാഷ ചാനലിനെ അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് വീഡിയോ ഹോസ്റ്റ് ചെയ്യുന്ന വമ്പനെതിരെ “zero tolerance” നയമായിരിക്കും എന്ന് ക്രംലിന്‍ പറഞ്ഞു. ഓണ്‍ലൈന്‍ വീഡിയോ കമ്പനിയുടെ ഉടമകള്‍ Alphabet Inc ആണ്. കോവിഡ്-19 തെറ്റിധാരണ നയത്തെ ലംഘിച്ചതിനാല്‍ അവര്‍ ചാനലിനെ നീക്കം ചെയ്തതെന്ന് അറിയിച്ചു. അസാധാരണമായ വിവര അക്രമമാണ് യൂട്യൂബ് നടത്തുന്നതെന്ന് റഷ്യ ആരോപിച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.