മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്.
എന്നിരുന്നാലും പത്ത് പ്രസാധകര്‍ – വിഷലിപ്ത പത്ത് – അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്.
പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് അവരുടെ വിസമ്മതം പ്രചരിപ്പിക്കുന്നു.
കാലാവസ്ഥ വിസമ്മതത്തെ പ്രചരിപ്പിക്കുന്നതും പണം കൊടുക്കുന്നതും ഫേസ്‍ബുക്കും ഗൂഗിളും നിര്‍ത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അവയെ തെറ്റായ വിവരം എന്ന് മുദ്രയടിക്കുക. തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ സൌകര്യങ്ങള്‍ കള്ളവും തെറ്റായ വിവരവും മുതലാക്കാന്‍ അനുവദിക്കരുത്.
Click to access f4d9b9_277d4dc5f1f84858a6a2dc149f00b759.pdf
— സ്രോതസ്സ് counterhate.com | Nov 3, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.