കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം

കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്‍മാരെ നിയമപരമായ പരിഹാരം നേടുന്ന അവരാശ നിഷേധത്തിന്റേതും കൂടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

— സ്രോതസ്സ് newsclick.in | 25 Nov 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

#farmersprotest

ഒരു അഭിപ്രായം ഇടൂ