വൈദ്യുതോല്‍പ്പാദനത്തിന് മലിനീകരണമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോര്‍ച്ചുഗല്‍ അവരുടെ അവസാനത്തെ കര്‍ക്കരി നിലയം ഈ ആഴ്ച അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയനിലെ ഇത് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് പോര്‍ച്ചുഗല്‍. മദ്ധ്യ യൂറോപ്പിലെ Pego നിലയം രാജ്യത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരം നടത്തുന്നതില്‍ രണ്ടാമത്തെ സ്ഥാനമായിരുന്നു. രാജ്യത്തെ വൈദ്യുതിയുടെ 60 – 70% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്.
— സ്രോതസ്സ് euronews.com | 22/11/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.