സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു

സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു.

പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്.

ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു.

— സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ