“The Univac Air Lines Reservations System: a special-purpose application of a general-purpose computer” 1958 ല്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം സംസാരിക്കുന്നത് ആദ്യത്തെ കമ്പ്യൂട്ടറൈസ് ചെയ്ത എയര്‍ലൈന്‍ റിസര്‍വ്വേഷന്‍ സംവിധാനത്തെക്കുറിച്ചാണ്.
ആ സംവിധാനം അതിന്റെ ആദ്യത്തെ ആറ് ആഴ്ചകളില്‍ 99.7% ഉം പ്രവര്‍ത്തനക്ഷമമായിരുന്നു. ഭാവിയില്‍ 1,200 ഏജന്റുമാരെ ഒരേ സമയം കൈകാര്യം ചെയ്യാന്‍ അതിനാകുമെന്ന് എഴുത്തുകാര്‍ പറയുന്നു.
— സ്രോതസ്സ് philip.greenspun.com | Philip Greenspun | Nov 4, 2021
[കമ്പ്യൂട്ടര്‍ ഒരു ദിവസം ജന സേവനത്തിനായി ആകാശത്ത് നിന്ന് പൊട്ടിവീണതല്ല.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.