അവര്‍ യുദ്ധം ചെയ്ത അതേ ആളുകളാണ് ഇപ്പോഴും ഭരിക്കുന്നത്

പുതിയ താലിബാന്‍ സര്‍ക്കാരിന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാനിലെ ഭരണം മനുഷ്യത്വപരമായ ദുരന്തം അഭിമുഖീകരിക്കുകയാണ്. അമേരിക്കയുടെ മറ്റ് സംഭാവനക്കാരും സാമ്പത്തിക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നാണിത്. അഫ്ഗാനിസ്ഥാനിലെ 2.3 കോടി ആളുകള്‍ – ജനസംഖ്യയുടെ പകുതി – ജീവന്‍ നഷ്ടമാകുന്ന തരത്തിലെ ആഹാര ക്ഷാമം അനുഭവിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കി. 90 ലക്ഷം പേര്‍ പട്ടിണിയുടെ വക്കിലാണ്. അത് കൂടാതെ ആരോഗ്യസംരക്ഷണം ഇല്ലാത്തത്, തൊഴിലില്ലായ്മ, വീടിന്റെ കുറവ് ഒക്കെ അനുഭവിക്കുന്നു.

— സ്രോതസ്സ് democracynow.org | Dec 16, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )