ഒക്റ്റോബറില്‍ ബ്രിട്ടണിലെ ഒരു കോടതിയിലെ നാടുകടത്തല്‍ കേസിന്റെ അമേരിക്കയുടെ അപ്പീല്‍ വാദം നടക്കുന്നതിനിടയില്‍ ജൂലിയന്‍ അസാഞ്ജിന് ഒരു ലഘു പക്ഷാഘാതം വന്നു. “ബ്രിട്ടണിലെ അതി സുരക്ഷ ജയിലില്‍ അമേരിക്കയിലേക്കുള്ള നാടുകടത്തല്‍ കേസിനെതിരെ യുദ്ധം ചെയ്യുന്ന വികിലീക്സ് സ്ഥാപകനായ അസാഞ്ജിന് വലത് കണ്‍പോള താഴുന്നതും, ഓര്‍മ്മ പ്രശ്നവും, നാഡീസംബന്ധമമായ നാശത്തിന്റ സൂചനയും കാണിക്കുന്നു,” എന്ന് The Daily Mail റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക കേന്ദ്രീകരിച്ച് അധികാര കൂട്ടം ഒരു മാധ്യമപ്രവര്‍ത്തകനെ കൊന്നുകൊണ്ടിരിക്കുകയാണ്. സൌദി ഭരണകൂടം Washington Post എഴുത്തുകാരനായ Jamal Khashoggi യെ കൊന്നത് തീര്‍ച്ചയുളഅള കാര്യമാണ്. Khashoggiയെ കൊന്നത് പെട്ടെന്നും ജീവനോടെ bone saw ഉപയോഗിച്ചും ആണ്. അസാഞ്ജിനെ കൊല്ലുന്നത് നിയമായുധം ഉപയോഗിച്ച് സാവധാനവും. അതാണ് ഏക വ്യത്യാസം.
— സ്രോതസ്സ് caitlinjohnstone.com | Caitlin Johnstone | 12 Dec 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.